ജ: 16.8.1934, പൂഞ്ഞാര്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: അന്വേഷണത്തിന്റെ പാതയില്‍, സാഹിത്യം വീഷണവും വിലയിരുത്തലും, മനുഷ്യന്‍ എങ്ങോട്ട്, അവള്‍ ഒരു തീനാളം, വിമോചിതന്‍, പൊരുള്‍തേടി, തുടരൂ സഖാക്കളേ തുടങ്ങിയവ. മ: 1.10.1996.