ജ: 03.05.1890 എടക്കുന്നിവാര്യം, തൃശൂര്‍. ജോ: അഭിഭാഷകന്‍, കൊച്ചി പ്രധാനമന്ത്രി, തിരുകൊച്ചി മന്ത്രി, ഇദാനപ്രസ്ഥാനം പ്രവര്‍ത്തകന്‍, കൊച്ചി പ്രജാമണ്ഡലത്തിന്റെ സ്ഥാപകനേതാവ്.
കൃ : ശ്രമദാനം, മരണം : 08.06.1977