ജ: 28.11.1879, തൃശൂര്‍. ജോ: ശാരദ മാസിക നടത്തി. കൃ: ഈസോപ്പ് കഥകള്‍, അമ്മറാണി, വിഷവൃകഷം തുടങ്ങിവ. പു: കൊച്ചി രാജാവില്‍ നിന്നും സാഹിത്യ സഖി ബഹുമതി. മ: 26.10.1956.