ജ: 14.8.1724, തിരുവനന്തപുരം. 34ാം വയസ്‌സില്‍ തിരുവിതാംകൂര്‍ രാജാവായി. 'ധര്‍മ്മരാജാ' എന്ന പേരില്‍ അറിയപെ്പട്ടു. ടിപ്പിവിനെ ചെറുത്തി നിന്നു. സംഗീത നൃത്താദികളിലും താല്പര്യം. കഥകളിപ്രേമി. കൃ: സുഭദ്രാഹരണം, രാജസൂയം, ബകവധം, കല്യാണ സൗഗന്ധികം, പഞ്ചാലീ സ്വയംവരം, നരകാസുര വധം തുടങ്ങിയ ആട്ടക്കഥകള്‍. മ: 16.2.1798.