ജ: 1900 ജനുവരി, ചേരുമംഗലം. ജോ: സ്‌കൂള്‍ മാനേജര്‍. രാമവര്‍മ്മപുരം ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിന്‍സിപ്പലായിരുന്നു. കൃ: ശ്രീരാമകൃഷ്ണ ദേവന്‍ (ജീ.ച), പുരാതന ഭാരതം, മദ്ധ്യകാല ഭാരതം, ആധുനിക ഭാരതം (ചരിത്രം), ഭകതമീര തുടങ്ങിയവ. മ: 21.6.1987.