ജ: 31.7.1927, കൊല്‌ളം പട്ടത്തുവിള, ജോ: കോഴിക്കോട് പിയേഴ്‌സ് ലെസ്‌ളി കമ്പനി ഉദ്ദ്യോഗസ്ഥന്‍. കൃ: മുനി, കണേ്ണ മടങ്ങുക, ബൂര്‍ഷ്വാ സ്‌നേഹികള്‍, പട്ടത്തുവിളയുടെ കഥകള്‍. പു: കേരളസാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 5.6.1985.