ജ : 18051936, പെരിങ്ങോട്.
ജോ : കഥകളി മേളവാദകന്‍, തൃപ്പുണ്ണിതുറ ആര്‍.എല്‍.വി സ്‌കൂളിലും ഫാക്ട് കഥകളി സ്‌കൂളിലും അദ്ധ്യാപകന്‍.
കൃ : കുഞ്ഞിക്കാവു തമ്പുരാന്‍, കഥകളിക്കഥകള്‍ (കഥകള്‍), കാര്‍ക്കോടകന്‍, അമ്മേ കനിയാ (കവിതകള്‍), കമലദളം, അരങ്ങിനു പിന്നില്‍ (ലേഖനം), രഘുവിജയം, ഭീമബന്ധനം, രുസ്തവും സോറാബും തുടങ്ങി ആട്ടക്കഥകള്‍.