തൂ.നാ : കുടമാളൂര്‍ കെ.സി.
ജ : 02091919.
ജോ : പത്രപ്രവര്‍ത്തനം, 1949 മുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍.
കൃ : മന്ദസ്മിതം, വിനീതോപഹാരംൃ ജയപതാക, വീരകേരളം തുടങ്ങിയ കാവ്യഗ്രന്ഥങ്ങള്‍.
പു : സാഹിത്യപരിഷത്തിന്റെ കവിതാ മത്സരത്തില്‍ രജതമുദ്ര, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്, ദേശീയ അവാര്‍ഡ്.