ജ : 27071924, അയ്മനം, കോട്ടയം
ജോ : അദ്ധ്യാപനം, ദേവസ്വം ബോര്‍ഡിന്റെ സാംസ്‌കാരിക വകുപ്പ് ഓണററി ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി അംഗം.
കൃ : കഥകളി വിജ്ഞാന കോശം, കലാചിന്തകള്‍, സംസ്‌കാര ദീപങ്ങള്‍, നളചരിത സന്ദേശം, ആട്ടക്കഥാ സാഹിത്യം, കഥകളി പ്രഭാവം സാഹിത്യ കൃതികളില്‍ തുടങ്ങിയവ.