തൂ.നാ : കെ.എന്‍. ചുള്ളിയത്ത്
ജ : 24031922, താന്നൂര്
ജോ : 195482 മാതൃഭൂമി പ്രൂഫ്‌റീഡര്‍, സഹിത്യ സൗരഭം പത്രാധിപര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്.
കൃ : ഉന്മയുടെ സ്വരം, അശ്രുബിന്ദു, അമൃതഗീതം, ആത്മനിവേദനം (കവിത), പാട്ടുകവിതകളുടെ സാമൂഹിക പ്രസക്തി (പഠനം), പരിചയപെ്പടേണ്ട പത്തുപേര്‍ (ജീ.ച) തുടങ്ങിയവ.
മ : 01091997.