ജ : 27031914, തളിപ്പറമ്പ്, കണ്ണൂര്‍
ജോ : പ്രശസ്ത കഥകളി നടന്‍, വിദേശങ്ങളില്‍ കഥകളിയുടെ പെരുമ പരത്തി.
കൃ : നളചരിതം ആട്ടപ്രകാരം, എന്റെ ജീവിതം അരങ്ങിലും അണിയറയിലും (ആത്മകഥ) തുടങ്ങിയവ.
മ : 15081990.