ജ : 10121941
ജോ : തൃശൂര്‍ കേരള വര്‍മ്മയിലും സംസ്‌കൃത സര്‍വകലാശാലയിലും അദ്ധ്യാപകന്‍. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി.
കൃ : എന്താണ് ഹിന്ദുമതം, ജയശങ്കര്‍ പ്രസാദ് (വി.വ), ഭാരതപര്യടനം ഹിന്ദിപരിഭാഷ.