ജ : 10011911, നായത്തോട്
ജോ : മലയാളം പ്രൊഫസര്‍, സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയും പരിഷത്ത് മാസികയുടെ പത്രാധിപരും.
കൃ : സമാഗമം (ഏകാങ്കം), രാമചരിതം, കണ്ണശ്ശരാമായണം, ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടി ചരിതം എന്നിവയുടെ വ്യാഖ്യാനങ്ങള്‍.
മ : 20081973.