ജ : 08061922, ആര്യനാട്, തിരുവനന്തപുരം.
ജോ : 1949 ല്‍ കാലടിയില്‍ ഗാന്ധി സേവാ ഗ്രാമം സ്ഥാപിച്ചു. 1990 ല്‍ രാജ്ഘട്ട് സ്‌കൂള്‍ ഒഫ് തോണ്‍ വലയന്‍സിന്റെ ഡയറക്ടറായി. ഹരിജന്‍ സേവക് സംഘത്തിന്റെ കേരളശാഖാ ഡയറക്റ്റര്‍.
കൃ : ഗുരുദേവ് ടാഗോര്‍, ഗാന്ധിജിയും ആധുനിക ദാര്‍ശനികരും, ഭൂദാനപ്രസ്ഥാനം, വിനോബഭാവെ, ഹിമാലയ പര്യടനം, ഇന്ത്യ അമേരിക്കയില്‍, പുണ്യതീര്‍ത്ഥങ്ങളിലൂടെ, പൊന്നറ ശ്രീധരന്‍ ഖന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ തുടങ്ങിയവ.
മ : 07031997.