ജ : 25051924
ജോ : കഥകളി ചെണ്ടവാദ്യ വിദഗ്ധന്‍
കൃ : മേളപ്പദം 2 ഭാഗം (ലേഖന സമാഹാരം), ഭീഷ്മപ്രതിജ്ഞ (ആട്ടക്കഥ) തുടങ്ങിയവ.
പു : കേന്ദ്രകേരള സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍, കേന്ദ്ര സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്.

മ : 24101992.