ജ : 24091949, കവടിയാര്‍
ജോ : കേരള പൊലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ ഫോട്ടോഗ്രാഫി മേധാവി.
കൃ : ശാസ്ത്രീയ കുറ്റാന്വേഷണം ഇന്ന്, ഫോട്ടോഗ്രാഫിയും ആധുനിക ശാസ്ത്രവും സിനിമക്കു പിന്നില്‍ തുടങ്ങിയവ.
പു : ഫോട്ടോഗ്രാഫിയില്‍ അന്താരാഷ്ട്ര ഹാട്രിക് ബഹുമതി.