ജ : 26011911, ശൂരനാട് തെക്ക്.
ജോ : അദ്ധ്യാപനം, മലയാള മഹാനിഘണ്ടു ചീഫ് എഡിറ്റര്‍, സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേന്ദ്രകേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം, കാന്‍ഫെഡ് അദ്ധ്യകഷന്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓണററി ഡയറക്ടര്‍.
കൃ : അംബാദേവി (നോവല്‍), ശ്മശാനദീപം (കവിത), കൈരളീ സമകഷം (നിരൂപണം), സാഹിത്യ ഭൂഷണം, മാതൃപൂജ, പുഷ്പാഞ്ജലി,  കൈരളീ പൂജ (ഉപന്യാസങ്ങള്‍), പ്രാചീന കേരളം, തിരുവിതാംകൂറിലെ മഹാന്മാര്‍, സ്വാതിതിരുനാള്‍ (ജീവചരിത്രം) തുടങ്ങിയവ.
പു : പത്മശ്രീ, ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം, സാഹിത്യ നിപുനന്‍ ബഹുമതി.
മ : 831995