ജ : 04111905, അജാനൂര്‍ കാഞ്ഞങ്ങാട്
ജോ : അദ്ധ്യാപനം. ഗാന്ധിയന്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. കേരള സാഹിത്യ അക്കാഡമി അംഗം.
കൃ : കളിയച്ഛന്‍, പൂക്കളം, താമരത്തോണി, അനന്തന്‍കാട്ടില്‍, ഭദ്രദീപം, രഥോത്സവം തുടങ്ങി എഴുപതോളം കവിതാസമാഹാരങ്ങള്‍. എന്നെതിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി, കവിയുടെ കാല്പാടുകള്‍ (ആത്മകഥ) തുടങ്ങിയവ.
പു : നീലേശ്വരം സാഹിത്യപരിഷത്തില്‍ വച്ച് ഭകതകവി സ്ഥാനം, കൊച്ചി മഹാരാജാവില്‍നിന്ന് സാഹിത്യനിപുണ പദവി, മദ്രാസ് ഗവണ്‍മെന്റ് പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി, കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡുകള്‍.
മ : 27051978.