തു. നാ : അഭിമന്യു, നവനീത് ശങ്കര്‍
ജ : 03011939, ഗുരുവായൂര്‍
ജോ : അദ്ധ്യാപനം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി.
കൃ : എം. കുട്ടികൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, വയലാര്‍ കവിത ഒരു പഠനം, വൈലോപ്പിള്ളി കവിത ഒരു വിമര്‍ശന പഠനം തുടങ്ങിയവ.