ജ: 13.2.1913, ചാത്തക്കുടം. ജോ: പബ്‌ളിക് പ്രോസിക്യൂട്ടര്‍, ഔദ്ദ്യോഗിക ഭാഷാ കമ്മിഷനംഗം,സ്വാതന്ത്ര്യസമര സേനാനി. കൃ: ലെനിന്റെ കൂടെ, ഗാന്ധിയുടെ കൂടെ, ഇഖ്ബാല്‍ (ജീ.ച). മ: 11.6.1990.