ജ: 14.11.1928, പന്തളം. ജോ: 197484 കാലത്ത് എസ്.പി.സി.എസ്. സെക്രട്ടറി, 198487 കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, നാഷണല്‍ ബുക് ട്രസ്റ്റ്, ചില്‍റന്‍സ് ബുക്ക് ട്രസ്റ്റ് മുതലായവയില്‍ മലയാള പ്രതിനിധി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാര്‍, അമേരിക്കയിലെ വിദ്യാഭ്യാസം, കുമയോണിലെ കടുവകള്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തുടങ്ങിയവ.