ജ: 6.12.1915 തിരുവനന്തപുരം. സദസ്യ തിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ മകന്‍. ജോ: പത്രപ്രവര്‍ത്തകന്‍, ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടര്‍. കൃ: ഉണ്ണികളേ കഥപറയാം, ഉണ്ണികള്‍ക്ക് ജന്തു കഥകള്‍, മാലി ഭാഗവതം തുടങ്ങി ഇരുപതു ബാലസാഹിത്യ കൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 2.7.1994.