ജ: 28.1.1941. മൈനാഗപ്പള്ളി. ജോ: പെരുന്ന എന്‍.എസ്.എസ്. കോളേജില്‍ ഹിന്ദി പ്രൊഫസറായിരുന്നു. തുടര്‍ന്ന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രമുഖ വിവര്‍ത്തകന്‍. കൃ: യയാതി, മാത്യുഞ്ജയം, പ്രഥമപ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ തുടങ്ങിയ വിവര്‍ത്തനങ്ങള്‍, കബീര്‍ദാസ്, സൂര്‍ദാസ്, തുളസീദാസ്, മീരാഭായി എന്നിവരുടെ ജീവചരിത്രങ്ങള്‍. പു: കേന്ദ്രസാഹിത്യ അക്കാഡമി വിവര്‍ത്തന അവാര്‍ഡ്.