ജ: 1888 എറണാകുളം. മന്നത്തുപത്മനാഭന്റെ ഭാര്യയും തോട്ടയ്ക്കാട് ഇക്കാവമ്മയുടെ മകളും. ജോ: സാമൂഹ്യ പ്രവര്‍ത്തനം. കൃ: ഹോമപഞ്ജരം, ശാരദാമണി, തത്വചിന്ത തുടങ്ങിയവ. മ: 18.10.1968.