ജ: 22.3.1935, മണര്‍കാട്. ജോ: മലയാള മനോരമയില്‍ അസി. എഡിറ്റര്‍. കൃ: ചലച്ചിത്ര സ്വരൂപം, ആദാമിന്റെ പൂര്‍വ്വകന്‍, ആകാശത്തിനുമപ്പുറത്തേക്ക് തുടങ്ങിയവ. പു: ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന പുരസ്‌കാരം.