ജ: 20.5.1905, പാല. ജോ: അദ്ധ്യാപനം, കൃ: ആധുനിക കണ്ടുപിടിത്തങ്ങള്‍, എവറസ്റ്റാരോപണം, ശാന്ത താരം, ആധുനിക ബോധനം, ചരിത്രബോധനം, വിജ്ഞാനം (8 വാള്യം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്, പത്മശ്രീ (മരണാന്തരം). മ: 27.10.1974.