ജ: 8.2.1931, തിരുവല്‌ള. ജോ: തിരുവല്‌ള മാര്‍തോമ കോളേജില്‍ മലയാളം പ്രൊഫസര്‍. യു.ജി.സി. റിസര്‍ച്ച് ഫെലോ. കൃ: വൃത്ത ശാസ്ത്രം, ശ്രുതിലയം (കവിതാ സമാഹാരം), ദിവ്യസംഗീതം (മഹാ കാവ്യം), മലയാള പരിമളം, നിലാവും നിഴലും. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ പുരസ്‌കാരം