ജ: 6.6.1931 വൈക്കം, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: അപൂര്‍വ്വ രശ്മികള്‍, ഉള്‍ക്കാഴ്ചകള്‍, ആത്മഭാഷിതങ്ങള്‍, വിമര്‍ശസോപാനം, ആലോചനാമൃതം, ക്രിസ്തു ഗാഥ, ഐ.സി. ചാക്കോ (ജീ.ച), സ്വാതന്ത്ര്യവും വിമോചനവും.