ജ: 1600 ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ചു. കര്‍മ്മലീത്താ മിഷനറി വൈദികനായി കേരളത്തിലെത്തി. കേരളത്തിലെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍പെ്പട്ട എണ്ണൂറോളം സസ്യങ്ങളുടെ വിവരണമടങ്ങിയ പന്ത്രണ്ട് വാല്യങ്ങളുള്ള പുസ്തകം ഹോളണ്ടില്‍ നിന്ന് പ്രസിദ്ധീകരിച്ചു. കരപ്പുറം ഇട്ടി അച്യുതന്‍ എന്ന വൈദ്യന്‍ ഈ പുസ്തക രചനയ്ക്ക് സഹായിച്ചു. പ്രസിദ്ധമായ ആ പുസ്തകമാണ് കേരളരാമം. മ: 1691.