ജ: 16.7.1888 കുറവിലങ്ങാട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, പൗരോഹിത്യം, തിരുവനന്തപുരം രൂപതയുടെ വികാരി ജനറല്‍, കേരള സാഹിത്യ അക്കാഡമി ആദ്യകാല അംഗം, കേരള കാലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം. കൃ: മനുഷ്യജന്മം, ക്രിസ്തുഭഗവാന്‍, വിമര്‍ശന വിഹാരം, ഉപന്യാസ പ്രവേശിക, പൂവും കായും (4 ഭാഗം) തുടങ്ങിയവ. പു: പരീകഷിത്തു തമ്പുരാനില്‍ നിന്ന് സാഹിത്യ തിലകന്‍ ബിരുദം. മ; 19.11.1966.