ജ: 5.8.1896, രാമനാട്ടുകര. ജോ: 1966 മുതല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി ഡാന്‍സ് ബോര്‍ഡില്‍ അംഗം. കൃ: കഥകളി രംഗം, കഥകളി ആട്ടപ്രകാരം, ചെങ്ങന്നൂര്‍ രാമന്‍പിള്ള (ജീ.ച) തുടങ്ങിയവ. മ: 21.2.1982.