മിനി ജോര്‍ജ്ജ്

ജനനം: കോട്ടയം ജില്ലയില്‍

കൃതി: മഴല്‍

സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാള സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. ബി. എഡിനു ശേഷം ഇപ്പോള്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപികയായി ജോലി നോക്കുന്നു.