ജ: 29.5.1960. കൊല്‌ളം ക്‌ളാപ്പന. ജോ: മദ്രാസ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റില്‍ റിസര്‍വ്വ് ഫെലോ. യുവാകലാ സഹിതി സംസ്ഥാന പ്രസിഡന്റ്. കൃ: ചാരുലതയുടെ ദിവാസ്വപ്നം, വാല്മീകം, കാശ്മീരിലെ പറുദീസകള്‍ തുടങ്ങിയവ.