തൂ.നാ: എസ്.എം., ജ: 15.7.1916, പാലക്കാട്. ജോ: അദ്ധ്യാപനം. 1945 ല്‍ സന്യാസം സ്വീകരിച്ച ശേഷം ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശ പ്രചാരം, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമ മഠാധ്യകഷന്‍, പ്രബുദ്ധ കേരളം പത്രാധിപര്‍. കൃ: ഗീതാമൃതബോധിനി, ശിശുക്കളുടെ വിവേകാനന്ദന്‍, ഭദ്രകാളീ മാഹാത്മ്യം, ലഘുവാസുദേവ മാനവം, കേഷത്രാരാധന, ഉപനിഷത് വ്യാഖ്യാനങ്ങള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്. മ:……..