ജ: 2.7.1951, കോഴിക്കോട്. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ആലോചന വിശകലനം (ഉപന്യാസം), കുറിമാനം (നിരൂപണം), മുല്‌ളാനാസിറുദ്ദീന്റെ പൊടിക്കെകള്‍ (ഹാസ്യം) തുടങ്ങിയവ.