ജ: 9.9.1946, കോട്ടയം, ജോ: അദ്ധ്യാപനം, പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: അജ്ഞാത ഗായകന്‍, ഗ്രീക്ക് പുരാണ കഥാസാഗരം, ജീവജാലം, ആലസ്യമേ അകലേ, മനസ്‌സിന് കത്തിച്ച തിരി തുടങ്ങിയവ