ജ: 17.1.1912 നെല്‌ളുവായ്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: സാഹിതീ സ്മിതം, വനമാല, ആരാധന, അശ്രുപൂജ, ധന്വന്തരി സുപ്രഭാതം (കവിത), വിപ്‌ളവത്തിന്റെ മാര്‍ഗ്ഗം, എന്റെ ജീവിതത്തില്‍ തുടങ്ങിയവ. മ: 27.6.1995.