ജ: 3.11.1941, ചെറുതാഴം, കണ്ണൂര്‍. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ റീഡര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി അംഗം. കൃ: കേരളത്തിലെ നാടന്‍ കലകള്‍, നാടകം: കൃതിയും അരങ്ങും. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫെലോഷിപ്പ്.