കഥാകൃത്ത്, പ്രബന്ധകാരന്‍

ജനനം: 1931
വിലാസം: പെരുമ്പാവൂര്‍ അശമന്നൂര്‍ കാരക്കാട്ട് ഇല്ലം.
പല ഹൈസ്‌കൂളുകളിലും അധ്യാപകനായിരുന്ന നമ്പൂതിരി കെ.വി ദേവസ്വം ബോര്‍ഡ് കോളേജിലും പഠിപ്പിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്നു. സുഭദ്ര അന്തര്‍ജനമാണ് ഭാര്യ.
ചെറുപ്പത്തിലേ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി.

കൃതികള്‍

അമ്പലപ്രാവ് (കഥകള്‍)
നവപല്ലവം (ഉപന്യാസങ്ങള്‍)