ജ: 30.1.1925 കൊടുങ്ങല്‌ളൂര്‍. ജോ: കുറച്ചുകാലം മെഡിക്കല്‍ റപ്രസറ്റേറ്റീവ്, 'യാത്ര' വാരികയുടെ എഡിറ്റര്‍. കൃ: ചാട്ടയും മാലയും, രക്തമില്‌ളാത്ത മനുഷ്യന്‍, രണ്ടുപെണ്‍കുട്ടികള്‍, ദൈവത്തിന്റെ മരണം, എന്റെ കര്‍ണന്‍ തുടങ്ങിവ. മ: 30.4.2000.