നാണുക്കുട്ടന് കവനാലകം
ജ: 9.11.1915 കോട്ടയം. ജോ: പത്രപ്രവര്‍ത്തനം, സരസന് വാരിക പത്രാധിപര്‍, കാഥികന്, ജീവല്‍ സാഹിത്യ പ്രസ്ഥാനത്തില്‍ സജീവ പങ്ക്. കൃ: കാറ്റടിച്ചു കടലനങ്ങിയില്ള, പഴയമണ്ണും പുതിയ കലപ്പയും, സാഗര സംഗീതം, മൈലാഞ്ചി, മാനസപുത്രന്, സാത്താന് ഉറങ്ങുന്നില്ള, സംഗമം, ദേവത തുടങ്ങിയവ. മ: 5.8.1983.
Leave a Reply