ജ: 9.5.1850 ചിറ്റൂര്‍. ജോ: മുന്‍സിഫ് കോടതി വക്കീല്‍, തുടര്‍ന്ന് ഹൈസ്‌കൂളിലും കോളേജിലും അദ്ധ്യാപകന്‍. കൃ: പ്രബോധചന്ദ്രോദയം, നാടക പരിഭാഷ, ഭജനഗാനമഞ്ജരി, സഹൃദയ ദര്‍പ്പണം, വര്‍ണ്ണസ്തവമഞ്ജരി, വിനോദപരദ്യമഞ്ജരി തുടങ്ങിയവ. മ: 29.10.1912.