ജ: 1920 തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, ഐ.എന്‍.എയില്‍ നേതാജി സുഭാഷ്ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ചു. ജപ്പാന്‍ സിംഗപ്പൂര്‍ കീഴടങ്ങിയപേ്പാള്‍ ഒളിവില്‍. കൃ: ഹിമാലയത്തില്‍,  തേന്‍ തുള്ളികള്‍, തീര്‍ത്ഥയാത്ര, നേതാജിയോടൊപ്പം, ആദിചേരന്മാരുടെ ആസ്ഥാനം. മ: 1986 ഡിസംബര്‍.