ജ: 23.8.1909 പട്ടാമ്പി. ജോ: അദ്ധ്യാപനം. കൃ: മണിദീപം, ശ്രുതിമണ്ഡലം, ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, കല്യാണ സൗഗന്ധികം, നാട്യശാസ്ത്രം (വിവ), ആറ്റൂര്‍ (ജീ.ച) തുടങ്ങിയവ. പു: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, സാഹിത്യ നിപുണന്‍, സാഹിത്യ രത്‌നം, പണ്ഡീതരത്‌നം എന്നി ബഹുമതികള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം.