ജ: 5.9.1934, ഹരിപ്പാട്. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, എഡിറ്റര്‍, കലാമണ്ഡലം ഭരണസമിതി അംഗം. കൃ: നിശാഗന്ധി, ഭൂപാളം, അപൂര്‍ണ്ണതയുടെ സൗന്ദര്യം (കവിതകള്‍), കവിയും കവിതയും കുറെക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. കേന്ദ്ര സാംസ്‌കാരി വകുപ്പിന്റെ ഫെലോഷിപ്പ്.