ജ: 1878 പാലക്കാട്, പുന്നശേ്ശരി നമ്പിയുടെ കീഴില്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ പഠനം, ആയൂര്‍വേദ പാണ്ഡിത്യം. കൃ: വാല്മീകിയ ഗീത, സുശ്രുത സഗീംത, ആയൂര്‍വേദ പ്രകാശം (ഒന്നാം ഭാഗം). പു: ആയുര്‍വേദാര്‍ണ്ണവ, വൈദ്യവാചസ്പതി തുടങ്ങിയവ. മ: 13.7.1959.