ജ: 1728 കുന്നത്തുനാട്, തിരുവിതാംകൂര്‍ ധര്‍മ്മരാജാവിന്റെ ആശ്രിതന്‍, കൊച്ചി രാമവര്‍മ്മ മഹാരാജാവിന്റെയും വീരകേരള വര്‍മ്മ രാജാവിന്റെയും സദസ്യനായിരുന്നു. കൃ: രുഗ്മിണി സ്വയംവരം, രുഗ്മാംഗദചരിതം. മ: 1815.