ജ: 24.6.1910. വെള്ളിനേഴി, ഒറ്റപ്പാലം. ജോ: അദ്ധ്യാപനം, സമുദായപരിഷ്‌കര്‍ത്താവ്, നമ്പൂതിരി യുവജനസംഘം സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം, വെള്ളിനേഴി പഞ്ചായത്തു പ്രസിഡന്റ്, കലാമണ്ഡലം ഭരണസമിതി അംഗം ഉണ്ണിനമ്പൂതിരി, യോഗകേഷമം എന്നിവയുടെ പത്രാധിപര്‍. കൃ: സ്‌നാപക ചരിതം, ഗുരുവായൂരപ്പന്‍ (ആട്ടക്കഥ), കണ്ണീര്‍മൊഴികള്‍ (കവിത), ഗ്വേദഭാഷ്യം (8 വാള്യങ്ങള്‍). മ: 4.4.1989.