(പാലക്കീഴ് നാരായണന്‍)

കവി, വിമര്‍ശകന്‍
ജനനം: 1940
അച്ഛന്‍: നാരായണന്‍ നമ്പൂതിരി
അമ്മ: നങ്ങേലി അന്തര്‍ജനം
വിലാസം: മലപ്പുറം പട്ടിക്കാട് പാലക്കീഴ് മന
ജോലി: റിട്ട.പ്രൊഫസര്‍

കൃതികള്‍

ആനന്ദമഠം (പരിഭാഷ)
കാള്‍ മാര്‍ക്‌സ് (ജീവചരിത്രം)
വി.ടി ഒരു ഇതിഹാസം (സമാഹാരം)