ജ: 11.1.1921, കലൂര്‍. ജോ: ഫാര്‍മസിസ്റ്റായിരുന്നു. പിന്നീട് ഹോമി്യോ ക്‌ളിനിക്ക് നടത്തി. കൃ: കലിത്തൊക, കാര്‍നാല്പത് (വിവ), ചെന്തമിഴ് മുത്തുകള്‍, കളവഴി (പഠനം), മേഘങ്ങള്‍ കവിതകള്‍. പു: വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 17.5.2002.